newsroom@amcainnews.com

പ്രീമിയര്‍ ഡേവിഡ് എബി ഇന്ന് മന്ത്രിസഭ പുനഃക്രമീകരിക്കുമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടിഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി തന്റെ മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്‍ഡിപി എംഎല്‍എമാര്‍ക്കുള്ള പുതിയ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും പ്രഖ്യാപിക്കുന്നതിനായി പ്രീമിയറുടെ ഓഫീസ് വ്യാഴാഴ്ച രാവിലെ വിക്ടോറിയയില്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒക്ടോബറില്‍ ബ്രിട്ടിഷ് കൊളംബിയ എന്‍ഡിപി വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന്, നവംബര്‍ 18 നാണ് ഡേവിഡ് എബിയുടെ നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് .അതേസമയം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രവിശ്യ ഒരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

Top Picks for You
Top Picks for You