newsroom@amcainnews.com

ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഇന്ന് മെസ്‌ക്വിറ്റിൽ

ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതൽ എട്ടര വരെ മെസ്‌ക്വിറ്റിൽ നടക്കും. പാസ്റ്റർ സാമച്ചൻ പുനലൂർ മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും.

940 Barnes Bridge Rd, Mesquite, TX 75150 എന്ന പുതിയ വിലാസത്തിലാണ് സംഗമം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തേജസ് ജേക്കബുമായി ബന്ധപ്പെടുക: 832-310-9177.

You might also like
Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

Kidney health: Drinking 4–5 litres of water won’t cleanse your kidneys; doctor explains what healthy hydration should look like

വൃക്കകളുടെ ആരോഗ്യം: ദിവസവും 4-5 ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകളെ ശുദ്ധീകരിക്കില്ല; ആരോഗ്യകരമായ ജലാംശം എങ്ങനെയരിക്കണമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.

Passed away at the age of a centenarian: Mariamma Daniel passed away in Dallas.

ശതാബ്ദി നിറവിൽ നിര്യാതയായി: മറിയാമ്മ ഡാനിയേൽ ഡാലസിൽ അന്തരിച്ചു

Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19-ന്; വേർപിരിയൽ അടക്കം 10 വിഷയങ്ങളിൽ വോട്ടെടുപ്പ്

എബോള യാത്രാവിലക്ക് നവംബർ 27 വരെ നീട്ടി കാനഡ

Top Picks for You
Top Picks for You