newsroom@amcainnews.com

സ്ഥിരം തിരഞ്ഞെടുപ്പ് തീയതി നിർത്തലാക്കാൻ ഒൻ്റാരിയോ സർക്കാർ

സ്ഥിരമായ തിരഞ്ഞെടുപ്പ് തീയതി എടുത്തുമാറ്റാനുള്ള നിയമനിർമാണവുമായി ഒൻ്റാരിയോ സർക്കാർ. അറ്റോർണി ജനറൽ ഡഗ് ഡൗണി ഇതിനായുള്ള ബിൽ അവതരിപ്പിച്ചു. സ്ഥിരം തീയതി ‘അമേരിക്കൻ ശൈലിയിലുള്ള’ രീതിയാണെന്ന അഭിപ്രായത്തെത്തുടർന്നായിരുന്നു നീക്കം. ഈ നിയമം വഴി, മാറുന്ന സാഹചര്യങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കാൻ പ്രവിശ്യയ്ക്ക് സാധിക്കുമെന്നും ഡൗണി പറഞ്ഞു.

പുതിയ ബിൽ പ്രാബല്യത്തിൽ വന്നാൽ, അടുത്ത വർഷം മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ഒരാൾക്ക് നൽകാൻ കഴിയുന്ന സംഭാവന പരിധി നിലവിലെ 3,400 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയർത്തും. കൂടാതെ, രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ത്രൈമാസ പൊതു ഫണ്ടിങ് സ്ഥിരമാക്കാനും ഈ നിയമനിർമാണം ലക്ഷ്യമിടുന്നു.

You might also like

ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു

ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ: ഹൂസ്റ്റണിലെ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയങ്ങൾ മണിക്കൂറുകൾ നീളുന്നു; വിമാനയാത്രികർ മുൻകൂട്ടി എത്താൻ നിർദ്ദേശം

ട്രക്കുകൾക്കും ബസുകൾക്കും പുതിയ യുഎസ് തീരുവ പ്രാബല്യത്തിൽ

ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ വേട്ട; 28കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

കാനഡയിൽ വേദനസംഹാരികൾക്ക് കടുത്ത ക്ഷാമം

Top Picks for You
Top Picks for You