newsroom@amcainnews.com

നോർത്ത് ഈസ്‌റ്റേൺ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയെ തുടർന്ന് ഒരു മരണം

കാൽഗറി: നോർത്ത് ഈസ്‌റ്റേൺ കാൽഗറിയിൽ ഒരു വീട്ടിൽ ചോർന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. അബോധാവസ്ഥയിലായ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെ മാർട്ടിൻഡെയ്ൽ കമ്മ്യൂണിറ്റിയിലെ വീട്ടിലാണ് കാർബൺ മോണോക്‌സൈഡ് ചോർച്ച ഉണ്ടായത്.

സംഭവം സംശയാസ്പദമാണെന്ന് വിവരമറിഞ്ഞ് വീട്ടിലെത്തിയ എമർജൻസി ക്രൂ അംഗങ്ങൾ പറഞ്ഞു. ഒരാൾ സംഭവസ്ഥവത്ത് വെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റും പാരാമെഡിക്കുകളും എത്തി അവശനിലയിലായയാളെ ഫൂട്ട്ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ഉയർന്ന നിലയിൽ കാർബൺ മോണോക്‌സൈഡ് സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.

You might also like

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

Top Picks for You
Top Picks for You