newsroom@amcainnews.com

ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാധിക്ഷേപം: ഒരാള്‍ അറസ്റ്റില്‍

കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാധിക്ഷേപം. ഓട്ടവയില്‍ വെച്ച് ദമ്പതികളുടെ വാഹനത്തില്‍ കേടുപാട് വരുത്തിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമം ഉണ്ടായത്. ജൂലൈ 29-ന് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ 18 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വംശീയാക്രമണമാണെന്നാണ് വ്യക്തമാണെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക വകുപ്പുകളൊന്നും കനേഡിയന്‍ നിയമത്തിലില്ല. എന്നാല്‍, കേസ് പരിഗണിക്കുമ്പോള്‍ വംശീയാക്രമണമാണെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ്വ്യക്തമാക്കി.

You might also like
Donald Trump's Financial Transactions and Constitutional Concerns

ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകളും ഭരണഘടനാപരമായ ആശങ്കകളും

IPC Midwest Region Annual Convention in San Antonio in September

ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബറിൽ സാൻ അന്തോണിയോയിൽ

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

Venezuelans and Cubans among deportees to Liberia under Trump deal, official says

ട്രംപ് ഭരണകൂടത്തിന്റെ കരാർ പ്രകാരം ലൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടവരിൽ വെനസ്വേലക്കാരും ക്യൂബൻ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

Top Picks for You
Top Picks for You