newsroom@amcainnews.com

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചു

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചു. ഓർത്തോപീഡിക് സർജനായ ആൻഡ്രൂ ഫ്യൂറി 2020 ഓഗസ്റ്റ് മുതൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്റെ പ്രീമിയറാണ്. പുതിയ പ്രീമിയറെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തുടരും. ഒരു ആഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ അറ്റ്ലാന്റിക് പ്രീമിയറാണ് അദ്ദേഹം.

അതേസമയം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി നിലനിൽക്കെ വെല്ലുവിളികൾ നിറഞ്ഞ സമയത്താണ് ഫ്യൂറിയുടെ തീരുമാനം. എന്നാൽ, യുഎസുമായുള്ള വരാനിരിക്കുന്ന വ്യാപാര യുദ്ധമല്ല തന്റെ പിന്മാറ്റത്തിന് കാരണമെന്ന് അദ്ദേഹം വിശദമാക്കി.

You might also like
Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Canada Law Commission's 2025-2026 Annual Report Tabled in Parliament

കാനഡ ലോ കമ്മീഷന്റെ 2025-2026 വാർഷിക റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

Top Picks for You
Top Picks for You