newsroom@amcainnews.com

ഹമാസ് ഇല്ലാതാകുംവരെ യുദ്ധം; നെതന്യാഹു

ഹമാസിന്റെ ഭീഷണി ഇല്ലാതാകുംവരെ യുദ്ധം തുടരുമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസംഗത്തിനിടെ പല രാജ്യങ്ങളുടെയും പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൂടാതെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെ നെതന്യാഹു രൂക്ഷമായി  വിമർശിച്ചു.

You might also like

ഇന്ത്യൻ മാമ്പഴങ്ങളുടെ മധുരോത്സവം; ‘അറ്റ്‌ലാന്‍റ മാംഗോ മാനിയ 2026’ ശ്രദ്ധേയമായി

കൊച്ചിയിൽ സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടം; കണ്ടക്ടറുടെ തലയടിച്ചുപൊട്ടിച്ചു, യാത്രക്കാരന്റെ മൂക്കും തകർത്തു

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

ഇന്ത്യൻ രൂപ, പാകിസ്ഥാൻ രൂപ, ഫിലിപ്പൈൻ പെസോ എന്നിവയുടെ മൂല്യം കുറയുന്നു

ടൊറൻ്റോ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

ഫിലിപ്പീൻസ് സെനറ്റർ റോഡാന്റെ മാർക്കോലെറ്റയുടെ അറസ്റ്റും രാഷ്ട്രീയ പ്രതിസന്ധിയും

Top Picks for You
Top Picks for You