newsroom@amcainnews.com

ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകളുടെ എണ്ണം പെരുകുന്നു

ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നു. പ്രവിശ്യയില്‍ 31 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അകെ കേസുകളുടെ എണ്ണം 1,407 ആയി. എഡ്മിന്റന്‍, സെന്‍ട്രല്‍ സോണുകളില്‍ ഓരോ കേസുകളും കാല്‍ഗറിയില്‍ ആറ് കേസുകളും സൗത്ത് സോണില്‍ അഞ്ച് കേസുകളും വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് സൗത്ത് സോണിലാണ് (822).

ആല്‍ബര്‍ട്ടയില്‍ രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്.1998-ല്‍ കാനഡയില്‍ അഞ്ചാംപനി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചെങ്കിലും, വാക്‌സിനേഷന്‍ നിരക്കുകളിലെ കുറവ് സമീപമാസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍കാരണമായി.

You might also like

കാൽ​ഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

വാഹനഉടമകൾക്ക് ആശ്വാസം: ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു: പുതിയ നിരക്കുകൾ ഇതാ

Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

The World Malayali Council global conference kicked off in Dallas

ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന് തിരിതെളിഞ്ഞു

പ്രൈവറ്റ് ക്രെഡിറ്റ് കുതിച്ചുയരുന്നു; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് കാനഡ

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

Top Picks for You
Top Picks for You