newsroom@amcainnews.com

മാനിറ്റോബ ട്രാൻസ്‌കോണ ഉപതിരഞ്ഞെടുപ്പ് മാർച്ചിൽ

മാനിറ്റോബയുടെ മുൻ വിദ്യാഭ്യാസ മന്ത്രിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കിഴക്കൻ വിന്നിപെഗിലെ ട്രാൻസ്‌കോണയിലെ വോട്ടർമാർ പുതിയ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി മാർച്ച് 18 ന് പോളിംഗ് ബൂത്തിലേക്ക് എത്തും. കഴിഞ്ഞ മാസം കാൻസർ ബാധിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി നെല്ലോ ആൾട്ടോമറെ അന്തരിച്ചിരുന്നു.

ട്രാൻസ്‌കോണയിൽ എൻ‌ഡി‌പി, അധ്യാപകനായ ഷാനൻ കോർബറ്റിനെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. പ്രോഗ്രസീവ് കൺസർവേറ്റീവുകളും ലിബറലുകളും ഇതുവരെ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ എൻ‌ഡി‌പിക്ക് 33 സീറ്റുകളും പ്രതിപക്ഷമായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് 21 സീറ്റും ലിബറൽ പാർട്ടിക്ക് ഒരു സീറ്റും ഒരു സ്വതന്ത്ര അംഗവുമാണ് നിയമസഭയിലെ പ്രാതിനിധ്യം.

You might also like
NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

₹10 Lakh Worth Diamond Jewelry Stolen; 'Thief Rat' Caught on CCTV, All Stolen Ornaments Recovered From Its Hole!

₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

Top Picks for You
Top Picks for You