newsroom@amcainnews.com

കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഓട്ടവ : തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) കാനഡയിലെ സൂ സെ മാരിയില്‍ നിര്യാതനായി. സൂ സെ മാരിയിലെ സൂ കോളേജ് വിദ്യാര്‍ത്ഥിയാണ് ഖാലിദ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You might also like

ഇമിഗ്രേഷൻ ക്വാട്ട പകുതി പൂർത്തിയാക്കി സസ്‌കാച്ചവാൻ

ഡാലസിൽ ആത്മീയ സംഗീതമഴ; ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് ജൂലൈ 25-ന്

ആൽബർട്ട ഹൈ റിവറിൽ ചെറുവിമാനം തകർന്ന് രണ്ട് പേർക്ക് പരുക്ക്

ആഗോളതാപനവും എൽനിനോയും ഭീഷണിയാകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകി ലോകരാജ്യങ്ങൾ

ബെംഗളൂരു ഡേകെയർ ക്രൂരത: പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലും ബാത്റൂമിലും പൂട്ടിയിട്ടതായി പരാതി, 5 ജീവനക്കാർക്കെതിരെ അന്വേഷണം

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You