newsroom@amcainnews.com

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഒക്ടോബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,500 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി (permanent residence) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഐആർസിസി. ഒക്ടോബർ 15-ന് നടന്ന ഈ നറുക്കെടുപ്പിൽ ‘കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്’ (Canadian Experience Class) വിഭാഗത്തിൽപ്പെട്ട അപേക്ഷകരെയാണ് പരിഗണിച്ചത്. കൂടാതെ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS) സ്കോർ 519 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഐആർസിസി ഈ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയത്.

കാനഡയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് സ്ട്രീം വഴി അവസരം ലഭിക്കുന്നത്. പിആർ (PR) പ്രൊസസിങ് നടപടികൾക്കായി ITA ലഭിച്ച ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കണം. ഈ വർഷം കാനഡ നടത്തുന്ന 61-ാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. ഈ നറുക്കെടുപ്പുകളിലൂടെ ഐആർസിസി ആകെ 138,467 ITA-കൾ നൽകിയിട്ടുണ്ട്.

You might also like
Opposition protest over electoral roll revision is baseless, says Surjit Bhalla; lends support to Election Commission

വോട്ടർ പട്ടിക പുതുക്കലിലെ പ്രതിപക്ഷ പ്രതിഷേധം ആധാരമില്ലാത്തതെന്ന് സുർജിത് ഭല്ല; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണ

A passenger died after falling from the "Goliath" roller coaster traveling at a speed of 112 kilometers per hour

മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ‘ഗോളിയാത്ത്’ റോളർ കോസ്റ്ററിൽ നിന്ന് വീണ് യാത്രികൻ മരണപ്പെട്ടു

Ottawa announces close to $270M for N.B. energy projects

ന്യൂ ബ്രൺസ്‌വിക് ഊർജ്ജ പദ്ധതികൾക്കായി കാനഡ സർക്കാർ 270 ദശലക്ഷം ഡോളറോളം ധനസഹായം പ്രഖ്യാപിച്ചു

ഹൂതി ആക്രമണം: റിയാദിലേക്ക് യാത്ര ചെയ്യരുതെന്ന് കാനഡ

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

ഫ്ലൂ വാക്സിനേഷൻ ക്യാമ്പെയ്ൻ ആരംഭിച്ച് ക്യുബെക്ക്

Top Picks for You
Top Picks for You