newsroom@amcainnews.com

കാൽഗറിയുടെ പുതിയ മേയറായി ജെറോമി ഫാർക്കസ്

കാൽഗറിയുടെ പുതിയ മേയറായി ജെറോമി ഫാർക്കസ് തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ സോണിയ ഷാർപ്പിനേക്കാൾ 585 വോട്ടുകളുടെ ലീഡ് നേടിയാണ് മുൻ കൗൺസിലർ കൂടിയായ ജെറോമി ഫാർക്കസ് വിജയിച്ചത്. ജെറോമി ആകെ 91,065 വോട്ടുകൾ നേടിയപ്പോൾ സോണിയ ഷാർപ്പ് 90,480 വോട്ട് നേടി. കാൽഗറിയുടെ നിലവിലെ മേയർ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.

2021-ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജ്യോതി ഗോണ്ടെക്കിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ജെറോമി ഫാർക്കസ്. എന്നാൽ, ഇത്തവണ ഭവന നിർമ്മാണം, പൊതു സുരക്ഷ, വിലക്കയറ്റം തടയൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രചാരണം.

You might also like

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Top Picks for You
Top Picks for You