newsroom@amcainnews.com

ഇസ്രയേൽ ആക്രമണം: ഇറാനിൽ അഞ്ച് സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

അബുദാബി : തെക്കൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെയായിരുന്നു ആക്രമണം.

അതേസമയം, അബുദാബിയിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇറാഖിലും ആക്രമണങ്ങളിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.

You might also like

ഒട്ടാവയിലെ ഒ-ട്രെയിൻ ലൈൻ 1-ലെ സാങ്കേതിക പിഴവുകൾ: സമഗ്രമായ ഓഡിറ്റ് വേണമെന്ന് കൗൺസിലർ വിൽസൺ ലോ

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 മരണം

‘കൽക്കരിയല്ല, കുടിവെള്ളമാണ് പ്രധാനം’; കൽക്കരി ഖനനത്തിനെതിരെ ആൽബർട്ടയിൽ ജനകീയ പ്രക്ഷോഭം; കാമ്പയിനുമായി ഗായകൻ കോർബ് ലണ്ട്

പശ്ചിമേഷ്യ സംഘർഷം: മിഡിൽ ഈസ്റ്റിലുള്ള കാനഡക്കാർ ജാഗ്രത പാലിക്കണം; അനിത ആനന്ദ്

കനേഡിയൻ-ബ്രിട്ടീഷ് ഇരട്ട പൗരത്വമുള്ളവർക്ക് ഇനി മുതൽ കനേഡിയൻ പാസ്‌പോർട്ട് മാത്രം ഉപയോഗിച്ച് യുകെയിൽ പ്രവേശിക്കാൻ കഴിയില്ല.

വായനശാലകൾ മയക്കുമരുന്ന് കേന്ദ്രങ്ങളാകുന്നു; കാനഡയിലെ ലൈബ്രറികളിൽ ഓവർഡോസ് മരണങ്ങൾ വർദ്ധിക്കുന്നു

Top Picks for You
Top Picks for You