newsroom@amcainnews.com

അനധികൃത കുടിയേറ്റം; കാനഡ-മെയ്ൻ അതിർത്തിയിൽ ഇന്ത്യൻ വംശജർ പിടിയിൽ

കാനഡ-മെയ്ൻ അതിർത്തി വഴി അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വംശജരെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവർ കാനഡയിൽ നിന്ന് മെയ്‌നിലെ വനമേഖലയിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതിർത്തി നിരീക്ഷണ ഉപകരണങ്ങൾ വഴി സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഇവർ പിടിയിലായത്. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചതിന് ഇവർക്കെതിരെ നടപടികൾ ആരംഭിച്ചതായും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു.

മെയ്‌ൻ-കാനഡ അതിർത്തി വഴി, മറ്റ് യുഎസ്-കാനഡ അതിർത്തി മേഖലകളെ അപേക്ഷിച്ച് അനധികൃത കുടിയേറ്റ ശ്രമങ്ങൾ വളരെ കുറവാണ്. എന്നാൽ, സമീപ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 

You might also like
Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

കനത്ത മഴയില്‍ കുടുങ്ങി മോവാബ് 240 അള്‍ട്രാ മാരത്തണ്‍ താരങ്ങള്‍; 70 പേരെ രക്ഷപ്പെടുത്തി

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Top Picks for You
Top Picks for You