newsroom@amcainnews.com

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റിൽ ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കളായി. ഓഗസ്റ്റ് 1-ന് സ്റ്റാഫോര്‍ഡിലുള്ള ഹ്യൂസ്റ്റണ്‍ ബാഡ്മിന്‍റണ്‍ സെന്‍ററില്‍ നടന്ന ടൂര്‍ണമെൻ്റിൽ മെന്‍സ് ഓപ്പണ്‍, വിമന്‍സ് ഓപ്പണ്‍, 50 വയസും അതില്‍ കൂടുതലുമുള്ള സീനിയേഴ്‌സ് (50+) ഡബിള്‍സ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. ഹ്യൂസ്റ്റണിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ ടൂര്‍ണമെൻ്റില്‍ പങ്കെടുത്തു. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. കൂടാതെ Best Player, Rising Star എന്നീ പ്രത്യേക പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

വിജയികള്‍

മെന്‍സ് ഓപ്പണ്‍

ഒന്നാം സ്ഥാനം : ജോര്‍ജ് മാത്യു & ജോജി ജോര്‍ജ് (സെൻ്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്)
രണ്ടാം സ്ഥാനം : മൈക്കിള്‍ ജോയ് & ഐസക് ജോസഫ് (സെൻ്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്)

വിമന്‍സ് ഓപ്പണ്‍

ഒന്നാം സ്ഥാനം : ജിതിന്‍ & ബോബി (സെൻ്റ് തോമസ് സി.എസ്.ഐ. ചര്‍ച്ച്)
രണ്ടാം സ്ഥാനം : ആന്‍മേരി മാത്യു & അബിഗയില്‍ മാത്യു (സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്)

സീനിയേഴ്‌സ് (50+)

ഒന്നാം സ്ഥാനം: സാവിയോ തോമസ് & ബാബു വെണ്ണാലി (സെൻ്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്)
രണ്ടാം സ്ഥാനം: അലാൻ്റി ജോണ്‍ & മാത്യു ഗില്‍ബര്‍ട്ട് (സെൻ്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്)

റൈസിങ് സ്റ്റാര്‍ പുരസ്‌കാരം

ഐസക് ജോസഫ് & റോസ് ജോയ്

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Top Picks for You
Top Picks for You