newsroom@amcainnews.com

ഗ്രീൻ പാർട്ടിയെ നയിക്കാൻ മുൻ എംപി മൈക്ക് മോറിസ്

ഓട്ടവ : ഹൗസ് ഓഫ് കോമൺസിൽ പാർട്ടിയുടെ ഏക എംപിയായ എലിസബത്ത് മേക്ക് പകരക്കാരനായി ഗ്രീൻ പാർട്ടി, മുൻ എംപി മൈക്ക് മോറിസിനെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ടായിരുന്ന ഏക സ്ഥാനാർത്ഥി അദ്ദേഹമായിരുന്നു. 2021 മുതൽ 2025 വരെ കിച്ചനർ സെന്‍റർ (Kitchener Centre) റൈഡിങ്ങിൽ നിന്നുള്ള എംപിയായിരുന്ന മോറിസ്, കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി കെല്ലി ഡിറിഡറോട് 400-ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

നേരത്തെ മത്സരരംഗത്തുണ്ടായിരുന്ന നീര ഡുകേരൻ, “വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാൽ” പിന്മാറിയിരുന്നു. എന്നാൽ, നേതൃസ്ഥാനത്തേക്ക് ഒരാൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും, പാർട്ടിയുടെ ഭരണഘടനയനുസരിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നു.

You might also like

പ്രതിസന്ധിക്ക് കാരണം ഉപകരണ തകരാർ: യുഎസിലെ വിമാന സര്‍വീസ് റദ്ദാക്കല്‍ തിങ്കളാഴ്ചയും തുടരും

മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ തടസ്സം: വിയ റെയിൽ സർവീസിനെ ബാധിക്കുന്നു

കാനഡയിൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്ന് പിൻവലിച്ച് ഫൈസർ

ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യത: ഡോണൾഡ് ട്രംപ്

Foreign Applicants To US Colleges Rise By 9% This Fall, 17% More From India

അമേരിക്കൻ സ്വപ്നത്തിന് വീണ്ടും ചിറകുവയ്ക്കുന്നു: യുഎസ് കോളേജുകളിലേക്കുള്ള വിദേശ അപേക്ഷകരിൽ 9% വർദ്ധനവ്; ഇന്ത്യക്കാർ 17% കൂടി

APEC ഉച്ചകോടി: കാർണി ചൈനയിലേക്ക്

Top Picks for You
Top Picks for You