newsroom@amcainnews.com

ജി 7 ഉച്ചകോടിക്ക് സമാപനം: മാർക്ക് കാർണിയെ പ്രശംസിച്ച്‌ ലോക നേതാക്കൾ

ജി 7 ഉച്ചകോടിയുടെ സംഘാടന മികവിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ പ്രശംസിച്ച്‌ ലോക നേതാക്കൾ. ആഗോള പ്രശ്‌നങ്ങൾക്കിടെ മാർക്ക് കാർണി ജി 7 ഉച്ചകോടിയെ വിജയകരമായി നയിച്ചതായി വിദേശ നയ വിദഗ്ധരും അഭിപ്രായപ്പെട്ടു. ആതിഥേയത്വ വേളയിൽ ജി7 രാജ്യങ്ങളെ ഐക്യത്തോടെ നിലനിർത്തിയതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കാർണിയെ പ്രശംസിച്ചു. അതേസമയം അടുത്ത വർഷം ജി 7 ന് ആതിഥേയത്വം വഹിക്കുന്നത് ഫ്രാൻസാണ്.

മിഡിൽ ഈസ്റ്റിനെക്കുറിച്ചുള്ള ജി 7 പ്രസ്താവന കൈകാര്യം ചെയ്യുന്നതിൽ കാർണി പ്രായോഗികതയും വൈദഗ്ധ്യവും കാണിച്ചതായി കാർലെട്ടൺ സർവകലാശാലയിലെ ഇന്റർനാഷണൽ അഫയേഴ്‌സ് പ്രൊഫസറായ ഫെൻ ഓസ്‌ലർ ഹാംപ്‌സൺ പറഞ്ഞു.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

Top Picks for You
Top Picks for You