newsroom@amcainnews.com

ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ് 2026: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18

ഫോമായുടെ കീഴിലുള്ള അംഗ അസോസിയേഷനുകളുടെ മികച്ച പ്രവര്‍ത്തനങ്ങളെയും മാതൃകാപരമായ നേതൃത്വത്തെയും ആദരിക്കുന്ന ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാർഡ് 2026-ലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാൻ തുടങ്ങി. കഴിഞ്ഞ 2 വര്‍ഷത്തെ (ജൂലൈ 2024 മുതല്‍ ജൂലൈ 15 2026 വരെയുള്ള) പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഏറ്റവും മികച്ച അസോസിയേഷനെ തിരഞ്ഞെടുക്കുക. ജൂലൈ 18 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

കഴിഞ്ഞ വര്‍ഷം സാമൂഹിക സേവനം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, യുവജന-വനിതാ ശാക്തീകരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ പങ്കാളിത്തം, സംഘടനാ മികവ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാ അംഗ അസോസിയേഷനുകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നാമനിര്‍ദ്ദേശ ഫോം : FOMAA Best Association Awards Nomination Form

https://fomaa.org/page/BestAssociationAwards

You might also like
NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Top Picks for You
Top Picks for You