newsroom@amcainnews.com

ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തം; പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടമായി

ഫ്രാന്‍സിലെ ബ്ലൂമെനില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തം. 13 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ മറ്റ് രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ കത്തി നശിച്ചു.

വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട്ടില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായെന്ന് മനസിലാക്കിയ ഉടന്‍ തന്നെ എല്ലാവരും വീടിന് പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. വീട് പൂര്‍ണമായും കത്തി നശിച്ചു. ഫ്രാന്‍സില്‍ താമസിക്കാനുള്ള രേഖകളുംകത്തിനശിച്ചു.

You might also like
Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Top Picks for You
Top Picks for You