newsroom@amcainnews.com

ട്രംപുമായുള്ള അടുപ്പം, ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാനേഡ്യൻ പാർലമെന്റിൽ ഹർജി

ഒട്ടാവ: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഒന്നരലക്ഷം പേർ ഒപ്പിട്ട ഹർജി കാനഡ പാർലമെന്റിൽ സമർപ്പിച്ചു. കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുകയും രാജ്യത്തെ യുഎസിന്റെ 51–ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മസ്കിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കാനഡക്കാർ രംഗത്തെത്തിയത്.

ഇതു സംബന്ധിച്ച ഹർജി ബ്രിട്ടിഷ് എഴുത്തുകാരി ക്വാലിയ റീഡിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ സമർപ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണു ജനിച്ചതെങ്കിലും കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് മസ്കിന് കാനഡയിൽ പൗരത്വം ലഭിച്ചത്.

You might also like

പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ: ഇറാഖ് വ്യോമപാത അടച്ചു; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ഇസ്രയേൽ, മുന്നറിയിപ്പുമായി ട്രംപ്

‘ഡോർ-ടു-ഡോർ’ ഡെലിവറിക്ക് പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ: മാറ്റങ്ങളുമായി കാനഡ പോസ്റ്റ്

ഒമാൻ കടലിൽ മിസൈൽ ആക്രമണത്തിനിരയായ എണ്ണക്കപ്പലിന് കൊച്ചി തീരത്ത് നാവികസേനയുടെ രക്ഷാകരങ്ങൾ

അന്തർപ്രവിശ്യാ കുടിയേറ്റം: ആൽബർട്ട ഒന്നാം സ്ഥാനത്ത്

കർമെലോ ആന്റണി കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു; 35 വർഷം തടവ്

ആപ്പിളിന്റെ ഡബ്ല്യു.ഡബ്ല്യു.ഡി.സി (WWDC): കമ്പനിയുടെ പ്രാരംഭ എഐ തന്ത്രങ്ങളുടെ നിർണ്ണായക നിമിഷം

Top Picks for You
Top Picks for You