newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ; കട്ട് ഓഫ് സ്കോർ 518; 👉3,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കട്ട് ഓഫ് സ്കോറിൽ വൻ വർധന രേഖപ്പെടുത്തി. ഒരു മാസത്തിന് ശേഷം നടന്ന പുതിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിൽ 3,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. എന്നാൽ, മുൻ നറുക്കെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ കട്ട് ഓഫ് സ്കോർ 518 ആയി ഉയർന്നു.

ഏപ്രിൽ മാസങ്ങളിൽ 2,000 വീതം ഉദ്യോഗാർത്ഥികൾക്ക് മാത്രം ഇൻവിറ്റേഷൻ നൽകിയപ്പോൾ യഥാക്രമം 515, 514 എന്നിങ്ങനെയായിരുന്നു കട്ട് ഓഫ് സ്കോർ. എന്നാൽ 29 ദിവസത്തെ ഇടവേള വന്നതോടെ ഉയർന്ന സ്കോറുള്ള നിരവധി പുതിയ അപേക്ഷകർ പൂളിലേക്ക് എത്തിച്ചേർന്നു. മെയ് 10-ലെ കണക്കനുസരിച്ച് 501-നും 600-നും ഇടയിൽ സ്കോറുള്ളവർ 15,659 ആയിരുന്നെങ്കിൽ, മെയ് 24 ആയപ്പോഴേക്കും അത് 17,945 ആയി ഉയർന്നു. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ ഈ വർധന കാരണമാണ്, 518 എന്ന ഉയർന്ന നിരക്കിൽ കട്ട് ഓഫ് സ്കോർ എത്തിയത്.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Top Picks for You
Top Picks for You