കാനഡയുടെ ‘മൻമോഹൻ സിങ്’! മാർക്ക് കാർണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ സാമ്പത്തിക വിദഗ്ധനായ രാഷ്ട്രീയക്കാരൻ March 15, 2025 Read More »
ട്രൂഡോയുടെ രാജിയും മാർക്ക് കാർണിയുടെ വരവും കാനഡയിൽ ലിബറൽ പാർട്ടിക്ക് പുത്തൻ ഉണർവേകിയെന്ന് സർവേ റിപ്പോർട്ട് March 15, 2025 Read More »
യൂറോപ്പിൽനിന്ന് വരുന്ന മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തും; യുഎസിൽനിന്നുള്ള മദ്യത്തിന് അധിക തീരുവ ഈടാക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭീഷണയുമായി ട്രംപ് March 14, 2025 Read More »
ഒടുവിൽ സമ്മതംമൂളി പുടിൻ; ഉപാധികളോടെ വെടി നിർത്തലിന് തയാർ, അടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും ശാശ്വത സമാധാനത്തിലേക്ക് എത്തിക്കണമെന്നും ആവശ്യം March 14, 2025 Read More »
അമേരിക്കൻ ഇറക്കുമതികൾക്ക് പ്രതികാര താരിഫുമായി മുന്നോട്ട് പോയാൽ കൂടുതൽ താരിഫ് ചുമത്തി ആഗോള വ്യാപാര യുദ്ധം കടുപ്പിക്കും; യൂറോപ്യൻ യൂണിയനും കാനഡയ്ക്കും മുന്നറിയിപ്പുമായി ട്രംപ് March 13, 2025 Read More »
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ് March 13, 2025 Read More »
യുഎസിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് 2,980 കോടി ഡോളറിൻറെ പ്രതികാര താരിഫുമായി കാനഡ March 13, 2025 Read More »
പാക്കിസ്താനിലെ ട്രെയിൻ റാഞ്ചൽ: ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചു, 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു; ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു March 12, 2025 Read More »
ഇന്ത്യക്കെതിരേ പരാതിപ്പെട്ടിത്തുറന്ന് അമേരിക്ക; ഇന്ത്യയുടെ ഉയർന്ന തീരുവകളെക്കുറിച്ച് കടുത്ത വിമർശനമുയർത്തി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് March 12, 2025 Read More »
താരിഫ് യുദ്ധം ആരംഭിച്ചതോടെ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി പുതിയ റിപ്പോർട്ട് March 12, 2025 Read More »