മറുനാടൻ മലയാളി ഷാജൻ സ്കറിയ അറസ്റ്റിൽ; നടപടി മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ട് May 5, 2025 Read More »
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുന്നു May 5, 2025 Read More »
വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പൊലീസ്; വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കും May 5, 2025 Read More »
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തി പാടാൻ ‘വേടൻ’; റാപ്പർ വേടൻ കഞ്ചാവ് കേസിൽ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനം May 4, 2025 Read More »
പെരുവള്ളൂരിൽ പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: മുറിവ് തുന്നാൻ പാടില്ലെന്നാണ് ഗൈഡ്ലൈൻ, ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി അധികൃതർ May 4, 2025 Read More »
കൈക്കൂലി: കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയായ സ്വപ്നയെ സസ്പെൻഡ് ചെയ്ത് നഗരസഭ; കഴിഞ്ഞ നാലു മാസത്തിനിടെ അറസ്റ്റിലാകുന്ന കൊച്ചി കോർപ്പറേഷനിലെ അഞ്ചാമത്തെ ഉദ്യോഗസ്ഥ May 3, 2025 Read More »
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തം: സാങ്കേതിക അന്വേഷണം തുടങ്ങി; മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്ജ് May 3, 2025 Read More »
കോഴിക്കോട് മെഡിക്കൽ കോളജിൽ യുപിഎസ് പൊട്ടിത്തെറിച്ചു; അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം May 3, 2025 Read More »