newsroom@amcainnews.com

പണിമുടക്ക് ആരംഭിച്ച് കാനഡ പോസ്റ്റ് ജീവനക്കാർ

മെയിൽ ഡെലിവറി കുറയ്ക്കുകയും ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്ന് രാജ്യവ്യാപകമായി ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതായി കാനഡ പോസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (CUPW) അറിയിച്ചു. കാനഡ പോസ്റ്റിലെ എല്ലാ അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് CUPW വക്താവ് പറഞ്ഞു.

നാല് അറ്റ്ലാൻ്റിക് പ്രവിശ്യകളിലെ ജീവനക്കാർ ഇതിനോടകം പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രവിശ്യകളിൽ ജീവനക്കാർ ഉടൻ തന്നെ പണിമുടക്കുമെന്നും CUPW നെഗോഷ്യേറ്റർ ജിം ഗാലൻ്റ് പറഞ്ഞു. വെള്ളിയാഴ്ച മുതൽ എല്ലാ ജീവനക്കാരും സമരത്തിലായിരിക്കും, അദ്ദേഹം വ്യക്തമാക്കി. ജീവനക്കാർക്ക് പണിമുടക്കാൻ താല്പര്യമില്ലെങ്കിലും മന്ത്രി സ്വീകരിച്ച നിലപാട് രാജ്യവ്യാപക സമരം ആരംഭിക്കുന്നതിലേക്ക് നയിച്ചതായി ജിം പറയുന്നു.

You might also like
Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

Top Picks for You
Top Picks for You