newsroom@amcainnews.com

ഡൽഹി തിരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി മുന്നേറ്റം, ആം ആദ്മി പിന്നിൽ

ന്യൂ ഡൽഹി : എഎപി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിൽ കടുത്ത മത്സരം നടക്കുന്ന ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു. എഎപി തുടർച്ചയായ മൂന്നാം തവണയും വിജയിക്കുമെന്നും എന്നാൽ അധികാരം പിടിച്ചെടുക്കുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. അതേസമയം ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നതായി ആദ്യഫലസൂചനകൾ വ്യക്തമാക്കുന്നു. ബിജെപി 42 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ആം ആദ്മി പാർട്ടി 25 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്.

ആദ്യ ഫലസൂചനകൾ വരുമ്പോൾ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവർ പിന്നിലാണ്.

You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Top Picks for You
Top Picks for You