newsroom@amcainnews.com

സിനിപ്ലക്‌സിൽ വമ്പൻ ഓഫർ! ഓഗസ്റ്റ് 30, 31 തിയതികളിൽ അഞ്ച് ഡോളറിന് ടിക്കറ്റും അഞ്ച് ഡോളറിന് പോപ്‌കോണും

ഓഗസ്റ്റ് 30 ശനിയാഴ്ചയും ഓഗസ്റ്റ് 31 ഞായറാഴ്ചയും സിനിമാപ്രേമികൾക്ക് അഞ്ച് ഡോളറിന് സിനിമാ ടിക്കറ്റുകളും അഞ്ച് ഡോളറിന് പോപ്‌കോണും വാഗ്ദാനം ചെയ്ത് കാനഡയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയായ സിനിപ്ലക്‌സ്. സിനിപ്ലക്‌സിന്റെ പ്രമോഷണൽ ഡീലിനുള്ള ടിക്കറ്റുകൾ ഓഗസ്റ്റ് 27 ബുധനാഴ്ച മുതൽ ലഭ്യമാകും. സിനിപ്ലക്‌സിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ദി കനേഡിയൻ പിക്ചർ പയനിയേഴ്‌സിനാണ് പ്രയോജനപ്പെടുക.

രാജ്യത്തെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റിയാണ് കനേഡിയൻ പിക്ചർ പയനിയേഴ്‌സ്. 1940 ൽ സ്ഥാപിതമായത് മുതൽ ഇത് അംഗങ്ങൾക്ക് സാമ്പത്തിക സഹായവും വിദ്യാഭ്യാസ അവസരങ്ങളും നൽകിവരുന്നു. 3D, IMAX®, UltraAVX®, D-BOX®, 4DX®, ScreenX®, VIP എന്നീ വിഭാഗങ്ങളിലെ സിനിമകൾക്ക് ഈ ഓഫർ ബാധകമാകുമെന്ന് സിനിപ്ലക്‌സ് അറിയിച്ചു.ഓൺലൈനായി വാങ്ങുന്ന ടിക്കറ്റുകൾക്ക് 1.50 ഡോളർ വരെ അധിക ബുക്കിംഗ് ഫീസും ബാധകമാകും.

You might also like
Mamdani calls for US to join ICC, arrest Netanyahu during Theo Von podcast appearance: ‘Architect of a horrific genocide

അമേരിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചേരണമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും മംദാനി: തിയോ വോൺ പോഡ്‌കാസ്റ്റിൽ രൂക്ഷവിമർശനം

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 733 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

ഡാലസ് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3-ന്

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

Top Picks for You
Top Picks for You