newsroom@amcainnews.com

അധ്യയന വർഷം ആരംഭിക്കാനിരിക്കെ ആൽബെർട്ടയിൽ അധ്യാപകർ പണിമുടക്കിലേക്ക്

ആൽബെർട്ട: ആൽബെർട്ട ടീച്ചേഴ്‌സ് അസോസിയേഷനും (എടിഎ) പ്രവിശ്യാ സർക്കാരും തമ്മിലുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ആൽബെർട്ടയിലെ അധ്യാപകർ പണിമുടക്ക് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഈ ആഴ്ച ഒരു മധ്യസ്ഥന്റെ സഹായത്തോടെ കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്.

അതേസമയം, ഇതുവരെ യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകിയിട്ടില്ല. എന്നാൽ പ്രവിശ്യയിലെ 51,000 അധ്യാപകർ സമരത്തിലേക്ക് നീങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ യൂണിയൻ 72 മണിക്കൂർ നോട്ടീസ് നൽകണം. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങൾ, കുട്ടികളുടെ എണ്ണത്തിലെ വർധന, വിദ്യാർത്ഥികൾക്കുള്ള വിഭവങ്ങൾ തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് എടിഎ സമരത്തിനൊരുങ്ങുന്നത്.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You