newsroom@amcainnews.com

ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ മുൻ‌കൂർ വോട്ടിങ് 20ന് ആരംഭിക്കും; തിരഞ്ഞെടുപ്പ് 27ന്

ടൊറൻ്റോ: ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ മുൻ‌കൂർ വോട്ടിങ് നാളെ ആരംഭിക്കും. വ്യാഴാഴ്ച മുതൽ ശനി വരെ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ വോട്ടർമാർക്ക് അവരുടെ ഇലക്‌ട്രൽ ജില്ലയിലെ ഓരോ മുൻ‌കൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്താം. പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിരവധി മാർഗങ്ങളിലൊന്നാണ് മുൻകൂർ വോട്ടിങ്. ഫെബ്രുവരി 27-നാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ്.

ഓരോ വോട്ടർമാർക്കും അവരവരുടെ പ്രദേശത്തെ മുൻ‌കൂർ വോട്ടിങ് പോളിങ് സ്റ്റേഷനുകൾ ഇലക്ഷൻസ് ഒൻ്റാറിരിയോ വെബ്സൈറ്റിൽ കണ്ടെത്താം. വെബ്സൈറ്റിൽ വോട്ടർമാർക്ക് അവരുടെ തപാൽ കോഡ് നൽകിയാൽ മുൻകൂർ വോട്ടിങ്ങിനും തിരഞ്ഞെടുപ്പ് ദിവസത്തെയും ഉൾപ്പെടെയുള്ള പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് ലഭിക്കും.

You might also like
Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

Top Picks for You
Top Picks for You