newsroom@amcainnews.com

ഭീഷണി യാഥാർഥ്യം: സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ; ഒപ്പുവെച്ച് ട്രംപ്

കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25% താരിഫ് ചുമത്തി അമേരിക്ക. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുന്നതിന്റെ തുടക്കമായി ഒഴിവാക്കലോ ഇളവുകളോ ഇല്ലാതെ താരിഫുകള്‍ ചുമത്തുമെന്നും താരിഫിൽ ഒപ്പുവെച്ച് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസിലെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനാണ് താരിഫുകള്‍ ചുമത്തുന്നതെന്നും അദ്ദേഹവും വ്യക്തമാക്കി.

അതേസമയം അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാന്‍ കാനഡയെ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ഈ തീരുമാനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡ അമേരിക്കയുടെ ഭാഗമായാല്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയായിരിക്കുമെന്നും അങ്ങനെ വന്നാല്‍ താരിഫുകള്‍ ആവശ്യമില്ലെന്നും ട്രംപ് പറയുന്നു.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You