newsroom@amcainnews.com

മലയാളി അസോസിയേഷൻ ഓഫ് ടാമ്പ 2025 കമ്മിറ്റി ഉദ്ഘാടനം ഫെബ്രുവരി 22ന്

ടാംപ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT) 2025ലെ കമ്മിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് പ്രാദേശിക സമയം വൈകിട്ട് ആറിന് (EST) നടക്കും. ജോൺ കല്ലോലിക്കൽ (പ്രസിഡൻ്റ്), അനഘ ഹരീഷ് (സെക്രട്ടറി), ബാബു പോൾ (ട്രഷറർ), ബിജോയ് ജോസഫ് (President Elect 2026), ബേബി മാക്കിൽ (വൈസ് പ്രസിഡൻ്റ്), ഡോണൽ തങ്കച്ചൻ (ജോയിൻ്റ് സെക്രട്ടറി), സുനിൽ മേനോൻ (ജോയിൻ്റ് ട്രഷറർ), ശിര ഭഗവതുല (വിമൻസ് ഫോറം ചെയർ) വിനോയ് ജോർജ്ജ് (അസോ. വൈസ് പ്രസിഡൻ്റ്), ബാബു വർക്കി (അസോ. സെക്രട്ടറി), സാബു കൂന്തമറ്റം (അസോ. ട്രഷറർ), ബാബു തണ്ടാശേരി (സീനിയർ ഫോറം പ്രസിഡൻ്റ്), കമ്മിറ്റി അംഗങ്ങളായി അരുൺ മാത്യു, ജെഫി ജോസ്, പ്രമോദ് എബ്രഹാം, സജ്‌ന നിഷാദ്, ശ്രീധ സാജ്, തോമസ് വാളോട്ടിൽ ഉതുപ്പൻ, മാത്യു മുണ്ടിയംക്കൽ (സാമ്പത്തിക ഉപദേഷ്ടാവ്), ഇൻ്റേണൽ ഓഡിറ്റർ (ലാൽ നായർ), മാധ്യമ ഉപദേഷ്ടാവ് (രാജു മൈലപ്ര), ടിയാ ബാബു (യൂത്ത് ജനപ്രതിനിധി) എന്നിവരാണ് ഭാരവാഹികൾ.

You might also like

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You