newsroom@amcainnews.com

കനേഡിയൻ മിറർ റിഫ്ലക്ഷന്‍റെ ഏഴാമത് വാർഷികം ഗംഭീരമായി

കനേഡിയൻ മിറർ റിഫ്ലക്ഷന്‍റെ ഏഴാമത് വാർഷികത്തിന്‍റെ ഭാഗമായി എഡ്മിന്‍റൻ ബോണിഡൂൺ കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി “ഭയമില്ലാതെ എങ്ങനെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാം” എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഗവൺമെൻ്റ് ഓഫ് ആൽബർട്ടയുടെ സീനിയർ പ്രോഗ്രാം ആൻഡ് പോളിസി അഡ്വൈസർ ഡോ. ടിബു തോമസ് ക്ലാസുകൾ നയിച്ചു.

കനേഡിയൻ മിറർ കോർഡിനേറ്റർ രാജീവ് നായർ സ്വാഗതപ്രഭാഷണം നടത്തി. കൃഷ്ണ കൈപ്പഞ്ചേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കനേഡിയൻ മിറർ മാനേജിങ് ഡയറക്ടർ ജോൺസൺ കുരുവിള നന്ദിപ്രകാശനം നടത്തി. തുടർന്ന് “അഗ്നി ദ മാജിക്കൽ ഓർക്കസ്ട്ര” അവതരിപ്പിച്ച സംഗീതവിരുന്നും ടി-സ്റ്റുഡിയോ, നടന ഡാൻസ് അക്കാദമി എന്നിവ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

You might also like

യുഎസില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് റെക്കോർഡിലേക്ക്

Protest Group Hits the Streets After Navratri; Police Deploy Central Forces Before Election Commission

നവരാത്രിക്ക് പിന്നാലെ തെരുവിലിറങ്ങി കൂട്ടായ്മ; തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ കേന്ദ്രസേനയെ നിരത്തി പോലീസ്

കാനഡ പെൻഷൻ പ്ലാൻ (CPP) 28 മുതൽ അക്കൗണ്ടിലേക്ക്

Toronto Crime Stoppers pauses program after CBC investigation reveals details of data leak

സിബിസി (CBC) അന്വേഷണത്തിൽ ഡാറ്റാ ചോർച്ചയുടെ വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ടൊറന്റോ ക്രൈം സ്റ്റോപ്പേഴ്സ് പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ചു

Police find that the recovery of body remains from a septic tank in Kollam was a murder; the accused has been arrested

കൊല്ലത്ത് ശുചിമുറി ടാങ്കിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; പ്രതി പിടിയിൽ

Dwarf Cows Perish in Lightning Strike; Cheruvally Estate in Tears

ഇടിമിന്നലിൽ പൊലിഞ്ഞ് കുഞ്ഞൻ പശുക്കൾ; കണ്ണീരണഞ്ഞ് ചെറുവള്ളി എസ്റ്റേറ്റ്

Top Picks for You
Top Picks for You