newsroom@amcainnews.com

വെസ്റ്റ് നൈൽ വൈറസ് ബാധ: നോർത്ത് കാരൊലൈനയിൽ രണ്ടു മരണം

നോർത്ത് കാരൊലൈനയിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഈ വർഷം സംസ്ഥാനത്ത് 11 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (CDC) അറിയിച്ചു.

പനി, തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, തൊലിപ്പുറത്തുള്ള തടിപ്പുകൾ എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. കൊതുകുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ് രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം. ഇതിനായി കൊതുകുനാശിനികൾ ഉപയോഗിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കൊതുകുകൾ ഏറ്റവും സജീവമാകുന്ന സന്ധ്യാസമയത്തും പുലർച്ചെയും പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You might also like

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

A passenger died after falling from the "Goliath" roller coaster traveling at a speed of 112 kilometers per hour

മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ‘ഗോളിയാത്ത്’ റോളർ കോസ്റ്ററിൽ നിന്ന് വീണ് യാത്രികൻ മരണപ്പെട്ടു

സംഘര്‍ഷം രൂക്ഷം: സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു എസ് എംബസി

India's Modi to visit Canada in December, Carney's office says

ഡിസംബറിൽ കാനഡ സന്ദർശിക്കാൻ മോദി: അറിയിപ്പുമായി മാർക്ക് കാർണിയുടെ ഓഫീസ്

Cancer drug price control: New central move will not benefit patients

കാൻസർ മരുന്ന് വിലനിയന്ത്രണം: പുതിയ കേന്ദ്ര നീക്കം രോഗികൾക്ക് പ്രയോജനം ചെയ്യില്ല

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Top Picks for You
Top Picks for You