ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതൽ എട്ടര വരെ മെസ്ക്വിറ്റിൽ നടക്കും. പാസ്റ്റർ സാമച്ചൻ പുനലൂർ മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും.
940 Barnes Bridge Rd, Mesquite, TX 75150 എന്ന പുതിയ വിലാസത്തിലാണ് സംഗമം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തേജസ് ജേക്കബുമായി ബന്ധപ്പെടുക: 832-310-9177.







