newsroom@amcainnews.com

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

മലയാളി റെസ്പിറേറ്ററി കെയര്‍ പ്രാക്ടീഷണര്‍മാരുടെ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌റെസ്പിറേറ്ററി കെയര്‍ രജത ജൂബിലി ആഘോഷ സമാപനം ഒക്ടോബര്‍ 17-ന് നടക്കും. വൈകിട്ട് 6 മണിക്ക് മൗണ്ട്‌പ്രോസ്‌പെക്ടിലെ ഒലിവ് പാലസ് ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ പ്രസിഡൻ്റ് ഡാന ഇവാന്‍സ് ഉദ്ഘാടനം ചെയ്യും.

ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷപരിപാടികളുടെ സമാപനത്തിൽ വൈവിധ്യമാര്‍ന്ന കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജൂബിലി കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സ്‌കറിയക്കുട്ടി തോമസ്, സെക്രട്ടറി വിജയന്‍ വിന്‍സെൻ്റ്, ട്രഷറര്‍ രഞ്ജിവര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ആഘോഷപരിപാടിയുടെവിജയത്തിനായി അസോസിയേഷന്‍റെ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡൻ്റ് ടോം ജോസ്, സെക്രട്ടറി സമയ ജോര്‍ജ്, ട്രഷറര്‍ സണ്ണി സ്‌കറിയ, വൈസ് പ്രസിഡൻ്റ് സണ്ണി കൊട്ടുകാപ്പള്ളി, ജോയിൻ്റ് സെക്രട്ടറി റോണിഷ് മാത്യു, ജോയിൻ്റ് ട്രഷറര്‍ സന്തോഷ് ജോര്‍ജ്, ജനറല്‍ ഓര്‍ഗനൈസര്‍ ബിന്‍സി എലിയാസ്, എഡ്യൂക്കേഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ട്രീസ ഷെയ്, പി.ആര്‍.ഒ. ബിജു മുണ്ടക്കല്‍ എന്നിവർ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Top Picks for You
Top Picks for You