സംഗീതാസ്വാദകര്‍ക്ക് മനോഹരമായ ഗാനസന്ധ്യ ഒരുക്കി ”റേഡിയൻ്റ് സംഗീതരാവ് – എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൂടെയുള്ള സംഗീതയാത്ര” സെപ്റ്റംബര്‍ 19 ശനിയാഴ്ച ഡാലസ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ (505 Mayfield Ave, Garland, TX 75041) നടക്കും. വൈകിട്ട് 6:30 മുതല്‍ 8 വരെ നടക്കുന്ന സംഗീത പരിപാടിയില്‍ വിജു ചെറിയാന്‍, അക്‌സ റെന്‍ജി, പ്രിന്‍സ് മാത്യു എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് Pr. Chacko George: 469-858-2999, Pr. Thejus Jacob: 832-310-9177, Pr. Binoy Joseph: 469-931-8896 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സംഗീതത്തിന്‍റെ സുന്ദരമായ ഓര്‍മ്മകളിലൂടെ ഒരു യാത്രയായിരിക്കും ”റേഡിയൻ്റ് സംഗീതരാവ് 2026.”







