newsroom@amcainnews.com

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓഗസ്റ്റിലെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 19-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ 5,000 അപേക്ഷകർക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 382 ഉള്ളവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഓഗസ്റ്റ് 6 ന് നടന്ന മുൻ ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പിനേക്കാൾ ഒമ്പത് പോയിൻ്റ് കുറവായിരുന്നു ഏറ്റവും പുതിയ നറുക്കെടുപ്പിന്‍റെ കട്ട്ഓഫ്. 2025 മാർച്ചിന് ശേഷമുള്ള ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ കട്ട്ഓഫും ഇതാണ്. ഇത് വർഷാരംഭം മുതൽ IRCC നടത്തുന്ന 49-ാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ്.

You might also like
Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Top Picks for You
Top Picks for You