newsroom@amcainnews.com

ന്യൂ ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ ‘ഓണപ്പുലരി 2026’ നാളെ

നോവസ്കോഷയിലെ ന്യൂ ഗ്ലാസ്ഗോ മലയാളി അസോസിയേഷൻ (NGMA) ഓണാഘോഷം ‘ഓണപ്പുലരി 2026’ നാളെ (ഓഗസ്റ്റ് 15, ശനിയാഴ്ച) നടക്കും. വെസ്റ്റ് സൈഡ് കമ്മ്യൂണിറ്റി സെന്‍ററിൽ (Westside Community Centre) രാവിലെ ഒമ്പതിന് ഓണാഘോഷപരിപാടികൾ ആരംഭിക്കും.

ഓണപ്പൂക്കളം, വടംവലി മത്സരം, വിവിധ സാംസ്കാരിക-കലാപരിപാടികൾ, നൃത്തപ്രകടനങ്ങൾ, ഗെയിമുകൾ എന്നിവയുമുണ്ടായിരിക്കും. കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.മുതിർന്നവർക്ക് 25 ഡോളറും 5 – 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 15 ഡോളറുമാണ് പ്രവേശന ഫീസ്. അസോസിയേഷൻ അംഗങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാണ്.

You might also like
The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Top Picks for You
Top Picks for You