newsroom@amcainnews.com

എഫ് സി ബാരി കാൽപന്ത് ടൂർണമെൻ്റ് സീസൺ 5: ഗ്രാൻഡ് ലക്കേർസ് ക്ലബ് ചാംപ്യൻസ്

ഒൻ്റാരിയോയിലെ പ്രസിദ്ധ സ്പോർട്സ് ക്ലബ്ബായ എഫ് സി ബാരിയുടെ ആഭിമുഖ്യത്തിൽ കാൽപന്ത് സീസൺ 5 ടൂർണമെൻ്റ് സംഘടിപ്പിച്ചു. ബാരിയിൽ നടന്ന ടൂർണമെൻ്റിൽ ഒൻ്റാരിയോയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഇന്‍റർ ലണ്ടൻ ക്ലബ്ബിനെ പരാജയപ്പെടുത്തി ഗ്രാൻഡ് ലക്കേർസ് ക്ലബ് ചാംപ്യൻസ് ട്രോഫി സ്വന്തമാക്കി.

Fruitsilla founder Rathesh Menchery Mony ആയിരുന്നു പരിപാടിയുടെ മുഖ്യസ്പോൺസർ. Spice mart , Realtor Bobby Kurian, Revline Automotive സഹ സ്പോൺസർമാരിയിരുന്നു. ക്ലബ് കമ്മിറ്റി ഭാരവാഹികളായ അരുൺ, സിവിഷ്, അമൽനാഥ്, ആസ്വിൻ, മനു എന്നിവർ ടൂർണമെൻ്റിന് നേതൃത്വം നൽകി.

You might also like
Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Top Picks for You
Top Picks for You