newsroom@amcainnews.com

ഗോർഡി ഹോവ് പാലം ഇന്ന് ഗതാഗതത്തിനായി തുറക്കും

മാസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ശേഷം ഗോർഡി ഹോവ് പാലം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഒൻ്റാരിയോയിലെ വിൻസറിനെയും യുഎസിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന, 6.4 ബില്യൺ ഡോളർ മുടക്കി നിർമ്മിച്ച ഈ പാലത്തിന്‍റെ ഉദ്ഘാടനം വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് നീണ്ടു പോയിരുന്നു. കൂടാതെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകളുടെ പശ്ചാത്തലത്തിൽ ഗോർഡി ഹോവ് പാലം ഉദ്ഘാടനത്തിൽ നിന്നും കാനഡ യുഎസിനെ ഒഴിവാക്കിയിരുന്നു.

ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പാലം, കാനഡയ്ക്കും യുഎസിനും ഇടയിലുള്ള വ്യാപാരം, ജോലികൾ, ടൂറിസം എന്നിവയ്ക്കുള്ള ഒരു നിർണായക പാതയായി വർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാലത്തിന്‍റെ നിർമ്മാണം 2018 ൽ ആരംഭിച്ചെങ്കിലും COVID-19 മഹാമാരി മൂലമുണ്ടായ ആഗോള മാന്ദ്യം കാരണം വർഷങ്ങളെടുത്തു പൂർത്തീകരിക്കാൻ.

You might also like

PNP എക്സ്പ്രസ് എൻട്രി ഡ്രോ: 511 പേർക്ക് ഇൻവിറ്റേഷൻ

ക്യാബിൻ ക്രൂ അംഗങ്ങളുടെ പണിമുടക്ക്: ടിക്കറ്റുകൾ റദ്ദാക്കാൻ അവസരമൊരുക്കി വെസ്റ്റ്‌ജെറ്റ്

ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽ പ്രവേശനം ആരംഭിച്ചു; ക്ലാസുകൾ ഓഗസ്റ്റ് 3 മുതൽ

2020 ദൽഹി കലാപം: ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതക കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പോലീസ്

ന്യൂയോർക്കിലെ ആഡംബര ഫ്ലാറ്റിൽ ലിഫ്റ്റുകൾ തകരാറിൽ; പടികൾ കയറിയിറങ്ങി വലഞ്ഞ് താമസക്കാർ

പിയർ ലേക്ക് കാട്ടുതീ: ബ്രിട്ടീഷ് കൊളംബിയയിലെ ക്ലിന്‍റണിൽ ഒഴിപ്പിക്കൽ ഉത്തരവ്

Top Picks for You
Top Picks for You