newsroom@amcainnews.com

ഗോര്‍ഡി ഹൗ പാലം ഉദ്ഘാടനച്ചടങ്ങ്: യുഎസ് പ്രതിനിധികളെ ഒഴിവാക്കി കാനഡ

യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം ഉദ്ഘാടനത്തിന് മുമ്പേ രാഷ്ട്രീയ വിവാദത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അമേരിക്ക പ്രതിനിധികളെ കാനഡ ഒഴിവാക്കി. എട്ട് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായ 6.4 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവിലുള്ള പാലം അമേരിക്കയിലെ ഡെട്രോയിറ്റിനെയും കാനഡയിലെ വിന്‍സറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതയാണ്.

ഉദ്ഘാടനച്ചടങ്ങില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയുടെ പുതിയ തീരുവ നടപടികളുടെ പശ്ചാത്തലത്തില്‍ കാനഡ സ്വന്തം നിലയ്ക്ക് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ‘ഇന്നത്തെ ദിവസം കാനഡയുടെ നേട്ടം ആഘോഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്,’ എന്ന് കാനഡയുടെ അടിസ്ഥാനസൗകര്യ മന്ത്രി ഗ്രെഗര്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. അമേരിക്ക-കാനഡ വ്യാപാരബന്ധം ഇതിനകം തന്നെ തീരുവ തര്‍ക്കങ്ങളുടെ പേരില്‍ സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് പാലം ഉദ്ഘാടനവും വിവാദമായത്.

You might also like
US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You