newsroom@amcainnews.com

പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഉയരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവിനും ഇടയിൽ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ. ഈ വർഷത്തെ അഞ്ചാമത്തെ പലിശ നിരക്ക് പ്രഖ്യാപനമാണ് സെൻട്രൽ ബാങ്ക് ഇന്ന് നടത്തിയത്. ഇറാൻ യുദ്ധത്തെത്തുടർന്ന് വസന്തകാലത്ത് പെട്രോൾ വില കുതിച്ചുയർന്നതിനാൽ സമീപ മാസങ്ങളിൽ പണപ്പെരുപ്പം മൂന്ന് ശതമാനത്തിന് മുകളിൽ ഉയർന്നിരുന്നു. തുടർച്ചായി ആറാം തവണയാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് നിലനിർത്തുന്നത്.

You might also like
Tiger Killed After Being Struck by Palaruvi Express on Kollam-Shenkottai Line

കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു

New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതല്‍ കൊളംബോയില്‍

Cristiano Ronaldo bids farewell to international football; curtains fall on a 23-year legendary career

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 23 വർഷം നീണ്ട ഐതിഹാസിക കരിയറിന് തിരശ്ശീല

അലബാമയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

Top Picks for You
Top Picks for You