newsroom@amcainnews.com

രാമായണ മാസാചരണം: കെഎച്ച്എന്‍എ ചിത്രരാമായണ വെബിനാര്‍ ജൂലായ് 12-ന്

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30-ന് EST / രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക. പ്രശസ്ത എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായ ഡോ. എ. പി. സുകുമാര്‍ (സുകുമാര്‍ കാനഡ) ‘Ramayanam – A Concise Rendering’ എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും.

ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ KHNAയും ഈ വര്‍ഷവും രാമായണ മാസത്തില്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ രാമായണ പാരായണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി അന്‍പതോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് KHNA പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Zoom Meeting ID : 893 5777 6193
Passcode : 649083

You might also like
Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

Top Picks for You
Top Picks for You