newsroom@amcainnews.com

മുൻ ടൊറൻ്റോ മേയർ റോബ് ഫോർഡിന്‍റെ ഭാര്യ റെനാറ്റ ഫോർഡ് നിര്യാതയായി

മുൻ ടൊറൻ്റോ മേയർ റോബ് ഫോർഡിന്‍റെ ഭാര്യ റെനാറ്റ ഫോർഡ് നിര്യാതയായി. 55 വയസ്സായിരുന്നു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഭാര്യാസഹോദരൻ പ്രീമിയർ ഡഗ് ഫോർഡ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 2019 ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ, എറ്റോബിക്കോക്ക് റൈഡിങ്ങിൽ നിന്നും പീപ്പിൾസ് പാർട്ടി ഓഫ് കാനഡ സ്ഥാനാർത്ഥിയായി റെനാറ്റ ഫോർഡ് മത്സരിച്ചിരുന്നു.

ടൊറൻ്റോ മേയറായിരിക്കെ നിരവധി വിവാദങ്ങൾ നേരിട്ട റോബ് ഫോർഡ് 2016 മാർച്ചിൽ കാൻസർ ബാധിതനായി മരിച്ചിരുന്നു. സ്റ്റെഫാനി, ഡഗ്ലസ് എന്നിവരാണ് മക്കൾ.

You might also like
Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

Top Picks for You
Top Picks for You