newsroom@amcainnews.com

അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് മാഗ്

അമേരിക്കന്‍ ഐക്യ നാടിന്‍റെ ഇരുനൂറ്റിയന്‍പതാം സ്വാതന്ത്യ ദിനാഘോഷമായ ജൂലൈ നാല് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റൺ (MAGH) കേരള ഹൗസില്‍ കൊണ്ടാടി. മാഗ് ആസ്ഥാന മന്ദിര അങ്കണത്തില്‍ അമേരിക്കന്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ചടങ്ങിൽ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ക് ജഡജ് സുരേന്ദ്രന്‍ കെ പട്ടേൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇരുവരും സംയുക്തമായി പതാക ഉയർത്തി.

മാഗ് പ്രസിഡൻ്റ് റോയി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്, മെമ്പര്‍ ക്ലാരമ്മ മാത്യു, മാഗ് മുന്‍ പ്രസിഡൻ്റുമാരായ ജയിംസ് ജോസഫ്, ഏബ്രഹാം ഈപ്പന്‍, തോമസ് ഒലിയന്‍കുന്നേല്‍, തോമസ് ചെറുകര, പൊന്നു പിള്ള, ജിമ്മി കുന്നശേരി, മാത്യൂസ് മുണ്ടക്കല്‍, സീനിയര്‍ പ്രതിനിധി ജോര്‍ജ് തോമസ്, സാജന്‍ ജോണ്‍, ഷാജി എഡ്വെര്‍ഡ്, മോന്‍സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ കൃതജ്ഞതയും പറഞ്ഞു.

You might also like

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Top Picks for You
Top Picks for You