newsroom@amcainnews.com

മോൺട്രിയലിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി

മോൺട്രിയലിന് സമീപം സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റിയതായി പ്രാദേശിക അധികൃതർ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം 4:30 ഓടെ റെപെൻ്റിഗ്നിയിലെ ബോർഗ്-ന്യൂഫ് ബൊളിവാർഡ്-എമൈൽ-ജെനസ്റ്റ് സ്ട്രീറ്റിനു സമീപമാണ് സംഭവം. ഏകദേശം 20 ബോഗികൾ പാളം തെറ്റിയിട്ടുണ്ട്. ആർക്കെങ്കിലും പരുക്കേറ്റതായോ മരിച്ചതായോ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.

അപകടത്തെ തുടർന്ന് ട്രാക്കുകൾക്ക് സമീപമുള്ള ഏകദേശം 200 വീടുകൾ ഒഴിപ്പിച്ചതായി റെപെൻ്റിഗ്നി സിറ്റി ഫയർ ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജീൻ-മാർക്ക് പിക്കോട്ട് അറിയിച്ചു. കൂടാതെ എമൈൽ-ജെനെസ്റ്റ് സ്ട്രീറ്റിനും റോസാലി-കാഡ്രോൺ സ്ട്രീറ്റിനും ഇടയിലുള്ള ലെ ബോർഗ്-ന്യൂഫ് ബൊളിവാർഡ് അടച്ചു.

You might also like

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Top Picks for You
Top Picks for You