newsroom@amcainnews.com

ഇമിഗ്രേഷൻ ക്വാട്ട പകുതി പൂർത്തിയാക്കി സസ്‌കാച്ചവാൻ

ഈ വർഷം പ്രവിശ്യയ്ക്ക് ഫെഡറൽ സർക്കാർ അനുവദിച്ച നോമിനേഷൻ ക്വാട്ടയിൽ പകുതിയിലധികവും പൂർത്തിയായതായി സസ്‌കാച്ചവാൻ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. 2026-ൽ സസ്‌കാച്ചവാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിനു (SINP) അനുവദിച്ച 4,761 നോമിനേഷൻ ഒഴിവുകളിൽ 2,628 എണ്ണം നൽകിയിട്ടുണ്ട്. ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം 55 ശതമാനം ക്വാട്ടയാണ് പ്രവിശ്യ വിനിയോഗിച്ചിരിക്കുന്നത്.

ഹെൽത്ത് കെയർ, കൃഷി, സ്‌കിൽഡ് ട്രേഡ്‌സ്, മൈനിങ്, മാനുഫാക്ചറിംഗ്, ഊർജ്ജം, സാങ്കേതികവിദ്യ എന്നിവയിലാണ് ഈ വർഷം കൂടുതൽ അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. ഇതിൽ തന്നെ മുൻഗണനാ മേഖലകളിലെ 62 ശതമാനം ഒഴിവുകളും നികത്തി. അതേസമയം ബാക്കിയുള്ള 2,133 നോമിനേഷനിൽ ട്രക്കിംഗ്, റീട്ടെയിൽ ട്രേഡ്, അക്കോമഡേഷൻ, ഫുഡ് സർവീസസ് എന്നീ വിഭാഗങ്ങളിലേക്ക് ജൂലൈ 6, 7 തീയതികളിൽ നിശ്ചിത സമയങ്ങളിൽ അപേക്ഷ സമർപ്പിക്കാം. കൂടാതെ സെപ്റ്റംബർ 14, നവംബർ 2 എന്നീ തീയതികളിൽ മറ്റൊരു ഇൻടേക്ക് ഉണ്ടാകും.

You might also like

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Top Picks for You
Top Picks for You