newsroom@amcainnews.com

ലോകകപ്പിനൊരുങ്ങി കാനഡ; അൽഫോൺസോ ഡേവിസ് നായകൻ

കാനഡ തങ്ങളുടെ ഫിഫ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരം അൽഫോൺസോ ഡേവിസ് നയിക്കുന്ന 26 അംഗ ടീമിനെയാണ് മുഖ്യ പരിശീലകൻ ജെസ്സി മാർഷ് പ്രഖ്യാപിച്ചത്. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് മുക്തനായി വരുന്ന ക്യാപ്റ്റൻ അൽഫോൺസോ ഡേവിസ് ജൂൺ 12-ന് ടൊറൻ്റോയിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന് കോച്ച് വ്യക്തമാക്കി.

കനേഡിയൻ ലോകകപ്പ് ടീം അംഗങ്ങൾ:

ഗോൾകീപ്പർമാർ : മാക്സിം ക്രെപ്പോ, ഡെയ്ൻ സെന്റ് ക്ലെയർ, ഓവൻ ഗുഡ്മാൻ.

പ്രതിരോധ നിര : ജോയൽ വാട്ടർമാൻ, മോയിസ് ബോംബിറ്റോ, ആൽഫി ജോൺസ്, ഡെറക് കോർണേലിയസ്,

റിച്ചി ലാര്യ, അൽഫോൺസോ ഡേവിസ്, അലിസ്റ്റർ ജോൺസ്റ്റൺ, നിക്കോ സിഗുർ, ലൂക് ഡി ഫൗഗെറോളസ്.

മധ്യനിര : ലിയാം മില്ലർ, ഇസ്മായിൽ കോനെ, സ്റ്റീഫൻ യുസ്റ്റാക്യോ, ജേക്കബ് ഷാഫൽബർഗ്, ജോനാഥൻ ഒസോരിയോ, താജോൺ ബുക്കാനൻ, അലി അഹമ്മദ്, മാർസെലോ ഫ്ലോറസ്, നഥാൻ സാലിബ, മാത്യു ചോയ്‌നിയർ.

മുന്നേറ്റ നിര : പ്രോമിസ് ഡേവിഡ്, ടാമി ഒലുവാസെയി, സൈൽ ലാറിൻ, ജോനാഥൻ ഡേവിഡ്.

You might also like
US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

Top Picks for You
Top Picks for You