newsroom@amcainnews.com

മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്.

റ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്. നിലവിൽ യൂറോപ്പിലെ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമായി ഈ ഫീച്ചർ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സൗകര്യം പ്രാബല്യത്തിൽ വരുന്നതോടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അറാട്ടൈ ഉൾപ്പെടെയുള്ളവയിലേക്ക് വാട്‌സ്ആപ്പിൽ നിന്നും സന്ദേശം അയക്കാൻ സാധിച്ചേക്കും.

ചെന്നൈ ആസ്ഥാനമായുള്ള സോഹോ വികസിപ്പിച്ച തദ്ദേശീയ മെസേജിംഗ് ആപ്പാണ് അറാട്ടൈ. വാട്‌സ്ആപ്പിന് പ്രാദേശിക ബദലായി കണക്കാക്കപ്പെടുന്നതാണിത്. മെസേജിംഗ് ആപ്പുകൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ക്രോസ് കോംപാറ്റബിലിറ്റി യാഥാർത്ഥ്യമാക്കണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പാകുന്ന തരത്തിലുള്ള പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്.

You might also like

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Heavy Fines for False Security and Fire Alarms; Authorities Introduce New Regulations

സെക്യൂരിറ്റി, ഫയർ അലാറം തെറ്റായി പ്രവർത്തിച്ചാൽ കനത്ത പിഴ; പുതിയ നിയമങ്ങളുമായി അധികൃതർ

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

Top Picks for You
Top Picks for You