newsroom@amcainnews.com

മിഷിഗൻ പള്ളിയിൽ വെടിവെപ്പ്: അക്രമി മുൻ യുഎസ് മറീൻ

മിഷിഗനിൽ ആരാധനാലയത്തിലേക്ക് വണ്ടിയോടിച്ചു കയറ്റിയശേഷം വെടിവെപ്പ് നടത്തിയത് അക്രമി മുൻ യുഎസ് മറീൻ ആണെന്ന് റിപ്പോർട്ട്. സമീപനഗരമായ ബർട്ടൻ സ്വദേശിയായ മുൻ യുഎസ് മറീൻ തോമസ് ജേക്കബ് സാൻഫോഡ് (40) ആണ് അക്രമി. വെടിവയ്‌പിൽ മരണം നാലായി. 8 പേർക്കു പരുക്കേറ്റു. ആക്രമണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. സാൻഫോഡ് 2004 മുതൽ 2008 വരെ യുഎസ് മറീനായിരുന്നു. ഇറാഖ് യുദ്ധത്തിലും പങ്കെടുത്തു.

ഗ്രാൻഡ് ബ്ലാങ്ക് നഗരത്തിൽ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സിലെ ആരാധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. തോമസ് ജേക്കബ് സാൻഫോഡ് പളളിയ്‌ക്കു തീയിടുകയും ചെയ്തു. പള്ളി ഭാഗികമായി കത്തിനശിച്ചു.

You might also like

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Top Picks for You
Top Picks for You