newsroom@amcainnews.com

ആൽബെർട്ടയിൽ ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വ മാർക്കറുകൾ നിർബന്ധമാക്കുന്നു; പദ്ധതി നടപ്പാക്കുന്ന കാനഡയിലെ ആദ്യ പ്രവിശ്യ

ആൽബെർട്ട: ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വ മാർക്കറുകൾ നിർബന്ധമാക്കുന്ന ആദ്യ പ്രവിശ്യയാകാൻ ആൽബെർട്ട. ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വം, ഹെൽത്ത് കാർഡ് നമ്പർ എന്നിവ 2026 അവസാനത്തോടെ പതിപ്പിക്കും. ഡ്രൈവിംഗ് ലൈസൻസുകളിലും തിരിച്ചറിയൽ കാർഡുകളിലും കനേഡിയൻ പൗരത്വ മാർക്കറുകൾ ഉണ്ടായിരിക്കുമെന്ന് ആൽബെർട്ട സർക്കാർ പ്രഖ്യാപിച്ചു.

കാനഡയിൽ ഇത്തരത്തിലുള്ള ആദ്യത്തെ നിർബന്ധിത മാറ്റം 2026 അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസുകളിൽ പൗരത്വ വിവരങ്ങൾ ചേർക്കുന്നത് വഴി ആൽബെർട്ടൻസിന് വിദ്യാർത്ഥി സഹായം, ആരോഗ്യ ആനുകൂല്യങ്ങൾ, വൈകല്യ പിന്തുണ തുടങ്ങിയവയ്ക്കുള്ള ധനസഹായത്തിനും സേവനങ്ങൾക്കും കൂടുതൽ ഫലപ്രദമായി അപേക്ഷിക്കാൻ സഹായിക്കുമെന്ന് സ്മിത്ത് പറഞ്ഞു. ആൽബർട്ടക്കാർക്ക് അവരുടെ ഐഡൻ്റിറ്റിയും പൗരത്വവും തെളിയിക്കേണ്ടിവരുമ്പോൾ, ഒരൊറ്റ രേഖ ഉപയോഗിച്ച് അത് ചെയ്യാൻ കഴിയുമെന്നും പ്രീമിയർ പറഞ്ഞു.

You might also like
Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Top Picks for You
Top Picks for You